Surprise Me!

മീശപുലിമലയിലെ അപകടകാരണം ഇത്, രക്ഷാപ്രവർത്തനത്തിലും പിഴവ് | Oneindia Malayalam

2018-03-12 407 Dailymotion

മരണസംഖ്യ കുതിക്കുമ്പോള്‍ ആരെ കുറ്റം പറയണമെന്ന് അറിയാതെ നില്‍ക്കുകയാണ് സര്‍ക്കാര്‍. വിശദമായ അന്വേഷണത്തില്‍ കുരങ്ങിണി മലയിലേക്ക് പോകരുതെന്ന മുന്നറിയിപ്പുകള്‍ ട്രക്കിങ്ങിന് പോയ സംഘം അവഗണിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കുത്തനെയുള്ള മലയും നിരവധി വന്യമൃഗങ്ങളുമുള്ള ഈ മനോഹരമായ വനമേഖല വലിയ അപകടം പിടിച്ച സ്ഥലമാണ്. <br />Allegations against Theni rescue operation <br />#Theni #Meesapulimala

Buy Now on CodeCanyon